Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsപഠനോപകരണങ്ങൾ വിതരണം...

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവല്ല : JCI തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വള്ളംകുളം നാഷണൽ സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. JCI തിരുവല്ലയൂടെ പ്രസിഡൻ്റ് JFP ജെറി ജോഷി നിർദ്ധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ JCI ഭാരവാഹികളുടെ സാന്നിധ്യത്തിൽ സ്കൂൾ ടീച്ചേഴ്സ്ന് കൈമാറി. സ്കൂൾ ഹെഡ് മാസ്റ്റർ ദിലീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. JCI ഭാരവാഹികളായ കുര്യൻ ചെറിയാൻ , ശ്യാം കുമാർ, സുജിത് കുമാർ, സാജൻ ജോർജ്ജ്,സ്കൂൾ ടീച്ചേഴ്സ്, PTI ഭാരവാഹികൾ, സമൂഹികസംസ്കരിക നേതാക്കൾ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എ ഡി എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍

പത്തനംതിട്ട: ആത്‍മഹത്യ ചെയ്ത എ ഡി എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍ അരുൺ കെ.വിജയൻ. യാത്രയയപ്പ് യോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തി കളക്ടര്‍ കത്തു നല്‍കി....

ഉപാസത് ദിനങ്ങൾ കഴിഞ്ഞു: ഇനി രണ്ടു നാൾ രാപ്പകൽ ഭേദിച്ച് അതിരാത്രം

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്ര യാഗത്തിന്റെ രണ്ടാം ഘട്ടം ഇന്ന്  (28) ഉച്ചയോടെ അവസാനിച്ചു . 12.30 ന് നടന്ന പ്രവർഗ്യ ക്രിയയോടെയാണ് അതിരാത്രത്തിന്റെ രണ്ടാം ഘട്ടം...
- Advertisment -

Most Popular

- Advertisement -