Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsചൂടിന് ആശ്വാസമായി...

ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് .തിങ്കളാഴ്ച്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയാണ് പറഞ്ഞിരിക്കുന്നത് .അതേസമയം, ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിദ്ദിഖിനെതിരായ പീഡന കേസ് : മാസ്ക്കറ്റ് ഹോട്ടലിൽ പൊലീസ് പരിശോധന

തിരുവനന്തപുരം : നടൻ സിദ്ദിഖിനെതിരായ പീഡന കേസിൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി.സിദ്ദിഖും നടിയും മസ്‌കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയില്‍ പറയുന്ന പ്രിവ്യു ഷോയ്ക്കും...

ഭവനം ഫൗണ്ടേഷന്‍ അപ്പാര്‍ട്ടുമെന്റുകള്‍ വില്‍പനയ്ക്ക്

തിരുവനന്തപുരം : ഭവനം ഫൗണ്ടേഷന്‍ കേരള എറണാകുളം ജില്ലയിലെ പോഞ്ഞാശ്ശേരിയില്‍ പണിതീര്‍ത്ത 715 സ്‌ക്വയര്‍ ഫീറ്റുള്ള 74 അപ്പാര്‍ട്ട്‌മെന്റുകള്‍ വില്‍പ്പനയ്ക്ക്. തന്റെയോ പങ്കാളിയുടെയോ പേരില്‍ സ്വന്തമായി വീട്/അപ്പാര്‍ട്ട്‌മെന്റ് ഇല്ലാത്ത സ്വകാര്യ, പൊതു, സര്‍ക്കാര്‍...
- Advertisment -

Most Popular

- Advertisement -