Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവേനലവധി: വിദ്യാർത്ഥികൾക്ക്...

വേനലവധി: വിദ്യാർത്ഥികൾക്ക് കായികോല്ലാസത്തിന് അവസരമൊരുക്കും- ജില്ലാ കളക്ടർ

ആലപ്പുഴ: വേനൽ അവധിക്കാലം വിദ്യാർത്ഥികൾക്ക് കൂടുതൽ ക്രിയാത്മകവും ഉല്ലാപ്രദവുമാക്കാനും കായികക്ഷമത വർധിപ്പിക്കുന്നതിനുമായി കായികമേഖലയിൽ പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് ജില്ല കളക്ടർ അലക്സ് വർഗീസ്. നിലവിൽ സ്കൂൾ വിദ്യാർഥികൾക്കായി വേനലവധി ക്യാമ്പ് നടത്തുന്ന അസോസിയേഷനുകൾ,കായിക അധ്യാപകർ, കായിക മേഖലയിലെ വിവിധ സംഘടനകൾ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വേനൽ ക്യാമ്പുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. വിവിധ കായിക അധ്യാപകരുടെയും കൗൺസിലർമാരുടെയും സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കായിക മേഖലയിൽ വിവിധ പഞ്ചായത്തുകളിൽ ലഭ്യമായ സൗകര്യങ്ങൾ യോഗം ചർച്ച ചെയ്യുകയും അത് കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന്  അടയ്ക്കും

ശബരിമല : ഓണം, കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 ന് അടയ്ക്കും. തന്ത്രിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന നാരായണൻ നമ്പൂതിരി, മേൽശാന്തി പി.എൻ. മഹേഷ് എന്നിവരുടെ...

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാംമ്പ് ആഗസ്റ്റ് 06 ന് ചെങ്ങന്നൂരിൽ :  ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ആലപ്പുഴ:  ജില്ലയിലെ ചെങ്ങന്നൂരില്‍  നോര്‍ക്ക റൂട്ട്സ് റീജിയണൽ  സബ് സെന്ററിൽ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു. റെയിൽവേ സ്റ്റേഷന് സമീപം ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംങ് ഒന്നാം നിലയിലാണ് പ്രവർത്തനം. 2024...
- Advertisment -

Most Popular

- Advertisement -