Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുല്ലപ്പെരിയാര്‍ അണക്കെട്ടിൻറെ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിൻറെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്നുള്ളത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി പരാമർശം. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 29-12-2024 Akshaya AK-683

1st Prize Rs.7,000,000/- AE 173765 (IDUKKI) Consolation Prize Rs.8,000/- AA 173765 AB 173765 AC 173765 AD 173765 AF 173765 AG 173765 AH 173765 AJ 173765 AK 173765...

കുറ്റൂരിൽ മണിക്കൂറുകളുടെ വിത്ത്യാസത്തിൽ രണ്ട് അപകടങ്ങൾ

തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ മണിക്കൂറുകളുടെ വിത്ത്യാസത്തിൽ രണ്ട് അപകടങ്ങൾ നടന്നു.  കുറ്റൂർ ഗവ ഹയർ സെക്കൻ്റി  സ്ക്കൂളിനു  സമീപം  കാറും ബൈക്കും കൂട്ടിയിടിച്ച്  അമ്മയ്ക്കും മകനും പരിക്കേറ്റതാണ് ആദ്യ സംഭവം. ...
- Advertisment -

Most Popular

- Advertisement -