Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് കടുവയുടെ...

മലപ്പുറത്ത് കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു

മലപ്പുറം : മലപ്പുറം കാളികാവിൽ കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു.ചോക്കാട് കല്ലാമുല സ്വദേശി ഗഫൂര്‍ (39) ആണ് മരിച്ചത്. പുലർച്ചെയായിരുന്നു സംഭവം. ഗഫൂറിനെ കടുവ ആക്രമിച്ചത് കണ്ടുവെന്ന് മറ്റൊരു ടാപ്പിങ് തൊഴിലാളിയാണ് നാട്ടുകാരെ വിവരമറിയിച്ചത് .തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ പകുതി ഭക്ഷിച്ച നിലയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്ത് നേരത്തെ മുതല്‍ വന്യജീവിയുടെ ശല്യം ഉണ്ടായിരുന്നുവെന്നും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല നഗരസഭ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് ഇന്ന്

തിരുവല്ല: നഗരസഭാ ഉപാധ്യക്ഷൻ്റെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോൺഗ്രസിലെ ജോസ് പഴയിടം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. യുഡിഎഫ് ധാരണ പ്രകാരം അടുത്തത് കോൺഗ്രസിലെ മാത്യൂ ചാക്കോയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി...

മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം 10ന്

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം ഒക്ടോബർ 10 ന്  രാവിലെ 10-ന് ദേവലോകം കാതോലിക്കേറ്റ് അരമന  ഹാളിൽ സമ്മേളിക്കും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ...
- Advertisment -

Most Popular

- Advertisement -