Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍ – ചേര്‍ത്തല റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 31 (തങ്കി ഗേറ്റ്) നവംബര്‍ 15 ന് രാവിലെ എട്ട് മണി മുതല്‍ 19ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 32 (ഒറ്റപ്പുന്ന), 30 (സി.എം.എസ് ഗേറ്റ്) വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് യൂണിയന് 96.6 ലക്ഷത്തിന്റെ ബഡ്ജറ്റ്

മല്ലപ്പള്ളി : താലൂക്ക് എൻ എസ് എസ് യൂണിയന് 96.6 ലക്ഷത്തിന്റെ ബഡ്ജറ്റ്. യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി...

ആഡംബര കാര്‍ വാങ്ങി നൽകിയില്ല : അച്ഛനെ ആക്രമിച്ച മകനെ കമ്പിപ്പാര കൊണ്ട് തലക്ക് അടിച്ച് അച്ഛൻ

തിരുവനന്തപുരം : തിരുവനന്തപുരത്ത് 50 ലക്ഷത്തിന്റെ ആഡംബര കാറിന് വേണ്ടി അച്ഛനെ ആക്രമിച്ച മകനെ അച്ഛൻ കമ്പിപാര കൊണ്ട് അടിച്ചു വീഴ്‌ത്തി. ഹൃത്വിക്ക് എന്ന 28കാരനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ അച്ഛൻ...
- Advertisment -

Most Popular

- Advertisement -