Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeCareerതാത്കാലിക നിയമനം

താത്കാലിക നിയമനം

കോട്ടയം : കോട്ടയം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിൽ അക്കൗണ്ടന്റ്, എരുമേലി പിൽഗ്രിം അമിനിറ്റി സെന്ററിൽ റൂം ബോയ് കം ക്ലീനർ ഒഴിവുകളിലേയ്ക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു .

യോഗ്യത: അക്കൗണ്ടന്റ് -ബി.കോം, ടാലി, മലയാളം ടൈപ്പിംഗ്, അക്കൗണ്ടിംഗിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.റൂം ബോയ് കം ക്ലീനർ (പുരുഷന്മാർ): എസ്.എസ.്എൽ.സി. പ്രായപരിധി 36 വയസ്.

ഡി.റ്റി.പി.സി. ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ജനുവരി 15ന് വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷകൾ നൽകണം. ഫോൺ: 0481-2560479.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടമ്മയെ ഉപദ്രവിക്കുന്ന വിവരമറിഞ്ഞെത്തിയ പോലീസിനെ കയ്യേറ്റം ചെയ്ത പ്രതിയെ പിടികൂടി

പത്തനംതിട്ട : വീട്ടമ്മയെ ഉപദ്രവിക്കുന്നതായുള്ള സന്ദേശം ലഭിച്ചതുപ്രകാരം വിവരം അന്വേഷിച്ച് സ്ഥലത്തെത്തിയ പോലീസ് സംഘത്തിലെ സി പി ഓയ്ക്ക് മർദ്ദനമേറ്റു.  വള്ളിക്കോട് ഞക്കുനിലം മണലേപ്പടി മരങ്ങാട്ടു കോളനി ഞ്ഞാറമൂട്ടിൽ കോയിപ്പാട്ട് ബിജു (39)...

കോഴിക്കോട്: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ എയ്മ അക്ഷര മുദ്ര പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് പുരസ്കാരം. സാഹിത്യ, ചലചിത്ര മേഖലകളിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരമെന്ന്...
- Advertisment -

Most Popular

- Advertisement -