Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiഇടവേള ബാബുവിനെതിരെയുള്ള...

ഇടവേള ബാബുവിനെതിരെയുള്ള കേസിനു താൽക്കാലിക സ്റ്റേ

കൊച്ചി : നടൻ ഇടവേള ബാബുവിനെതിരായ കേസിനു താൽക്കാലിക സ്റ്റേ .ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി.കോഴിക്കോട് നടക്കാവ് പൊലീസാണ്‌ കേസ് രജിസ്റ്റർ ചെയ്തത് .കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നവംബർ 18 ന് കേസ് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആൾ ‌മരിച്ചു

ആലപ്പുഴ : കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആൾ ‌മരിച്ചു. തലവടി സ്വദേശി പി. ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 1.30 നാണ് മരണം. പൂർണമായ...

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഏക്യുമെനിക്കൽ സംഗം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്തയെ സന്ദർശിച്ചു

തിരുവല്ല : ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഏക്യുമെനിക്കൽ സംഗം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്തയെ സന്ദർശിച്ചു ചർച്ച നടത്തി. ആഗോള കത്തോലിക്കാ സഭയും മലങ്കര മാർത്തോമ്മാ സുറിയാനി സഭയും...
- Advertisment -

Most Popular

- Advertisement -