Wednesday, February 19, 2025
No menu items!

subscribe-youtube-channel

HomeSpiritualവേങ്ങൽ ശ്രീസുബ്രഹ്മണ്യസ്വാമി...

വേങ്ങൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപൂയം  ഇന്ന്

തിരുവല്ല: വേങ്ങൽ( തേവർ കുന്നേൽ) ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ  തൈപൂയം ഇന്ന് നടക്കും. ക്ഷേത്രതന്ത്രി ചോന്നൂരില്ലത്ത് ഈശ്വരൻ നമ്പൂതിരിയാണ്.

പ്രധാന പരിപാടികൾ – ചെറുവള്ളിദേവീക്ഷേത്രത്തിൽനിന്ന് കുട്ടികളുടെ കാവടി 9.00,  ഓട്ടൻതുള്ളൽ 12.00,  സമൂഹസദ്യ 1.00, സേവ 7.00,   അഴിയിടത്തുചിറ അനിരുദ്ധശ്വരം ക്ഷേത്രത്തിൽ നിന്ന് കാവടിവരവ് രാത്രി 9.30. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

കോട്ടയം : പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നു. നിശിചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ,...

കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനവും മെറിറ്റ് അവാർഡ് ദാനവും

തിരുവല്ല : എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനവും മെറിറ്റ് അവാർഡ് ദാനവും അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ. നിർവ്വഹിച്ചു. ശാഖാ ഭാരവാഹികളുടെ നേതൃത്വ സംഗമം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ...
- Advertisment -

Most Popular

- Advertisement -