Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതകഴി റെയില്‍വേ...

തകഴി റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ – ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ജനുവരി 28 ന് രാവിലെ എട്ട് മണി മുതല്‍ 29 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 99 (പടഹാരം ഗേറ്റ്) വഴി പോകേണ്ടതാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ അന്തരിച്ചു

മലപ്പുറം : മകൾ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ കൊലപ്പെടുത്തിയെന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയ പിതാവ് മഞ്ചേരിചാരങ്കാവ് പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ഇന്നലെ...

ദീപക്കിന്റെ മരണം : ഷിംജിത മുസ്തഫയ്‌ക്കെതിരെ കേസെടുത്തു : യുവതി ഒളിവിലെന്ന് സൂചന

കോഴിക്കോട് : ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ വീഡിയോ എടുത്ത യുവതിക്കെതിരെ കേസെടുത്തു .കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് വടകര സ്വദേശി...
- Advertisment -

Most Popular

- Advertisement -