Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് മീൻപിടിക്കാൻ...

കോട്ടയത്ത് മീൻപിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം നീണ്ടൂരിൽ മീൻപിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.മൂഴിക്കുളങ്ങര മുട്ടത്ത് മുരളീധരൻ നായരുടെയും രാജമ്മയുടെയും മകൻ വിമോദ് കുമാർ (40) ആണ് മരിച്ചത് .ഇന്നലെ രാത്രിയിൽ സുഹൃത്തുക്കളോടൊപ്പം തോട്ടിൽ മീൻപിടിക്കാൻ പോയതായിരുന്നു വിമോദ്. മീൻ പിടിക്കുന്നതിനിടയിൽ കാണാതാവുകയായിരുന്നു. മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരണം

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനഞ്ചുകാരി മരിച്ചു. മലപ്പുറം ചേലേമ്പ്ര പുളിക്കൽ അബ്ദുൽ സലീം ഹയറുന്നീസ ദമ്പതികളുടെ മകൾ ദിൽഷ ഷെറിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന്...

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് ഗുരുതര പരിക്ക്

സിഡ്‌നി : ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഗുരുതര പരിക്ക്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ശ്രേയസ് അയ്യർ ഐസിയുവിൽ തുടരുകയാണ്...
- Advertisment -

Most Popular

- Advertisement -