Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKottayamമെഡിക്കൽ കോളേജ്...

മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ചു

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ചു .സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. രാവിലെ 9 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. നിലവിളിച്ച് കരയുന്ന മക്കളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും പൊട്ടിക്കരഞ്ഞു. ബിന്ദുവിന്‍റെ മൃതദേഹം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും നിരവധി ആളുകളെത്തി .പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തിയിരുന്നു.ഒരു മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കണ്ണൂർ : കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.ചാല കിഴക്കേക്കര മീത്തലെ കോറോത്ത് പരേതനായ ബാലൻ നായരുടെ മകൻ സുധീഷ്(44) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിലേക്ക് നടന്നു പോകും വഴി വീടിന്...

ഗർഭസ്ഥശിശുവിന്റെ മരണം:പൊലീസ് കേസെടുത്തു

തിരുവനന്തപുരം : തൈക്കാട് സർക്കാർ ആശുപത്രിയിൽ ​ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചെന്ന പരാതിയിൽ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു .കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബമാണ് പരാതി നൽകിയത് .സംഭവത്തിൽ...
- Advertisment -

Most Popular

- Advertisement -