Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsവള്ളം മറിഞ്ഞ്...

വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.പുതുക്കുറിച്ചി തീരത്താണ് മൃതദേഹം  കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ആയിരുന്നു മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിനെ കാണാതായത്. മത്സ്യത്തൊഴിലാളികളാണ് രാവിലെ കരയ്ക്കടിഞ്ഞ മൃതദേഹം കണ്ടത്.

ഉടൻ കോസ്റ്റൽ പോലീസിനെയും കഠിനംകുളം പോലീസിനെയും വിവരം അറിയിച്ചു പോലീസ് എത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആയുർവേദ ചികിത്സക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾ നിയമപരമായി നേരിടും – എ എച്ച് എം എ ജില്ലാ സമ്മേളനം

കോഴഞ്ചേരി : ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻ്റ്സ് അസ്സോസിയേഷൻ (എഎച്ച് എം എ)18-ാമത് പത്തനംതിട്ട ജില്ലാ സമ്മേളനം കോഴഞ്ചേരി റോട്ടറി ഹാളിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് ഡോ. സജീഷ് റാന്നി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന...

പോളിടെക്നിക് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 9ന്

തിരുവനന്തപുരം : കായംകുളം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ റഗുലർ, ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ 9ന് നടത്തും. രജിസ്ട്രേഷൻ രാവിലെ 9 മണിമുതൽ 11 മണിവരെ നടക്കും. സംസ്ഥാന...
- Advertisment -

Most Popular

- Advertisement -