Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsMannarകാണാതായ യുവതിയുടെ...

കാണാതായ യുവതിയുടെ മൃതദേഹം നദിയിൽ കണ്ടെത്തി

മാന്നാർ: കാണാതായ യുവതിയുടെ മൃതദേഹം പമ്പാനദിയിൽ കണ്ടെത്തി. മാന്നാർ ബുധനൂർ കടമ്പൂർ ശ്രീവിലാസം വീട്ടിൽ പ്രസാദ് ജി.കാരണവരുടെ ഭാര്യ അഞ്ജു എസ്.നായരുടെ(34) മൃതദേഹമാണ് ആയാപറമ്പ് പെരുമാങ്ങര പാലത്തിന് സമീപം പമ്പാനദിയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് അഞ്ജു എസ്. നായരെ കാണാതായതായി ബന്ധുക്കൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

തുടർന്ന് ഉണ്ടായ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീയപുരം പൊലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം  വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: പൂജിത (6), പൂർണ്ണിമ (5), പൂർവ്വിക (ഒന്നര) .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പമ്പ നദിയെ സംരക്ഷിക്കാന്‍ വൈചാരിക സദസ്

പത്തനംതിട്ട : പമ്പ നദിയെ വീണ്ടെടുക്കാന്‍ ഈ മനോഹര തീരത്ത് എന്ന പേരിൽ ആറന്മുളയില്‍ വൈചാരിക സദസ് സംഘടിപ്പിച്ചു. പമ്പയെ സംരക്ഷിക്കാന്‍ വിശദമായ ആക്ഷന്‍ പ്ലാന്‍ വേണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ വൈചാരിക...

നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

കൊച്ചി : നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു.83 വയസ്സായിരുന്നു.വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഏലിയാമ്മയാണ് ഭാര്യ .
- Advertisment -

Most Popular

- Advertisement -