Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNews​ഗം​ഗാവലി പുഴയിൽ...

​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് കണ്ടെത്തി

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിലിൽ ഗം​ഗാവലി പുഴയിൽ നിന്ന് ലോറിയുടെ ക്രാഷ് ഗാർഡ് കിട്ടി.ഇത് അർജുൻ ഓടിച്ച വണ്ടിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് ക്രാഷ് ഗാർഡ് ലഭിച്ചിരിക്കുന്നത്.

അതേസമയം ,ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തെരച്ചിൽ അവസാനിപ്പിച്ച് ഇന്നലെ നാട്ടിലേക്ക് മടങ്ങി. നദിയിൽ ഡ്രെഡ്ജിങ് നടക്കുന്നതിനു സമീപം ഇറങ്ങാൻ അനുവദിക്കാത്തതിനെ തുടർന്നാണ് ഈശ്വർ മാൽപെ മടങ്ങിയത്.വെള്ളം കലങ്ങുന്നതിനാലാണ് മാൽപയെ ഇറങ്ങാൻ അനുവദിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത 4 കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത 4 കോൺ​ഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം...

കരുവന്നൂർ കള്ളപ്പണക്കേസ് : കെ രാധാകൃഷ്ണൻ എം പി ക്ക് വീണ്ടും സമൻസ് അയച്ച് ഇ ഡി

കൊച്ചി : കരുവന്നൂർ കള്ളപ്പണക്കേസിൽ കെ.രാധാകൃഷ്ണൻ എംപിക്ക് വീണ്ടും സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനാണ് ഇ ഡി സമൻസ് അയച്ചിരിക്കുന്നത്.നേരത്തെ ലഭിച്ച സമൻസിൽ കെ രാധാകൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -