Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsChennaiകള്ളക്കുറിച്ചി വ്യാജമദ്യദുരന്തത്തിലെ...

കള്ളക്കുറിച്ചി വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി

ചെന്നൈ : തമിഴ് നാട്ടിലെ കള്ളക്കുറിച്ചി വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി ഉയർന്നു .90പേരോളം ചികിത്സയിൽ കഴിയുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന പലരുടേയും കാഴ്ച നഷ്ടപ്പെട്ടു.

അതേസമയം,കേസിലെ മുഖ്യപ്രതിയായ ചിന്നദുരൈ പോലീസ് പിടിയിലായി. വ്യാജമദ്യവുമായി ബന്ധപ്പെട്ട എഴുപതോളം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മെഥനോൾ എത്തിച്ച മുഖ്യപ്രതി മാതേഷും അറസ്റ്റിലായിട്ടുണ്ട്.ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാ തമിഴ്നാട് സർക്കാർ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആത്മകഥാ വിവാദം : ഡി.ജി.പിക്ക് പരാതി നൽകി ഇ.പി ജയരാജൻ

കണ്ണൂർ : ആത്മകഥാ വിവാദത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇ.പി. ജയരാജൻ ഡിജിപിക്ക് പരാതി നൽകി .തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് ജയരാജൻ പരാതിയിൽ പറഞ്ഞു. ആത്മകഥ ഇതേ...

കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു

കണ്ണൂർ : കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബു (31) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിന് സമീപത്തുള്ള ആലയിൽ ജോലിചെയ്തു കൊണ്ടിരുന്ന നിധീഷിനെ ബൈക്കിലെത്തിയ രണ്ടംഗ...
- Advertisment -

Most Popular

- Advertisement -