Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsബാര്‍ കോഴ...

ബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് എക്സൈസ് മന്ത്രി ഡിജിപിക്ക് കത്ത് നൽകി

തിരുവനന്തപുരം : വിവാദമായ ബാർ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എക്സൈസ് മന്ത്രി എംബി രാജേഷ് ഡിജിപി ഷെയ്‌ഖ് ദര്‍വേശ് സാഹിബിന് കത്ത് നൽകി. ശബ്ദ സന്ദേശത്തെക്കുറിച്ചും മദ്യനയത്തിൽ ഇളവ് വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടക്കുന്നുണ്ടോയെന്നും അന്വേഷിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വ്ലോഗർ‌ സ‍ഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും

ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയ്ക്ക് വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും.ആര്‍ടിഒയുടെ പരാതിയിലാണ് കേസെടുക്കുന്നത് . അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്.കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ്...

ചക്കുളത്തുകാവ് പൊങ്കാല: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഭക്തലക്ഷങ്ങളുടെ മഹാസംഗമത്തിന് വേദിയാകുന്ന ക്ഷേത്രത്തിലും പ്രധാന വീഥികളിലും ചുടുകട്ടയും പൊങ്കാല കലങ്ങളും എത്തി തുടങ്ങി. പൊങ്കാല വിളംബരത്തിന് തുടക്കം കുറിച്ച്...
- Advertisment -

Most Popular

- Advertisement -