Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsപീച്ചി ഡാമിൽ...

പീച്ചി ഡാമിൽ കാണാതായ വിദ്യാർഥി മരിച്ചു

തൃശ്ശൂർ : പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം ഡാമിന്റെ റിസർവോയറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ മലപ്പുറം സ്വദേശി മുഹമ്മദ് യഹിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം മഹാരാജാസ് കോളജിലേ എംഎസ്‌സി ബോട്ടണി വിദ്യാർഥിയും എസ്എഫ്ഐ ഭാരവാഹിയുമാണ്. പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു യഹിയ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : കേരളത്തിൽ ഇന്നും നാളെയും (03/02/2025 & 04/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി...

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു : 3 പേർ പിടിയിൽ

കൊല്ലം : കൊല്ലം വെളിച്ചിക്കാലയിൽ യുവാവ് കുത്തേറ്റു മരിച്ചു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസാ(35)ണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്.കേസിൽ 3 പ്രതികൾ പിടിയിലായി .സദ്ദാം, അൻസാരി, നൂർ എന്നിവരാണ്...
- Advertisment -

Most Popular

- Advertisement -