Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപള്ളിപ്പാന കലവറ...

പള്ളിപ്പാന കലവറ നിറച്ചു

ആലപ്പുഴ : അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ചടങ്ങായ പള്ളിപ്പാനയുടെ ഉൽപ്പന്ന ശേഖരവുമായി ബന്ധപ്പെട്ട കലവറ നിറക്കൽ ചടങ്ങ് നടന്നു. പള്ളിപ്പാന സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ കൊട്ടാരം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പള്ളിപ്പാനക്ക് ആവശ്യമുള്ള ദ്രവ്യങ്ങളും അന്നദാനത്തിനുള്ള വിഭവങ്ങളുമാണ് കലവറയിൽ നിറക്കുന്നത്. ആദ്യം മഞ്ഞൾപ്പൊടിയും തുടർന്ന് അരിയും ആണ് കലവറയിൽ നിറച്ചത്. അസിസ്റ്റൻ്റ് കമ്മീഷണർ വി. ഈശ്വരൻ നമ്പൂതിരി, അഡ്മിനി സ്ട്രേറ്റീവ് ആഫീസർ എൻ. അജിത് കുമാർ ഉപദേശക സമിതി സെക്രട്ടറി ടി.ആർ. രാജീവ്, ചട്ടങ്ങുകളുടെ അവകാശി സി ഹരിദാസ്, തച്ചൻ വാസുദേവൻ ആചാരി, ആർ. മധുരാജ്, പി.രാജേന്ദ്രൻ നായർ, സി.ശ്രീകുമാരപ്പണിക്കർ, സി. രാജൻ എന്നിവർ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രൈസ്തവ സമൂഹത്തെ ഒപ്പം നിര്‍ത്താന്‍ ബിജെപി സംസ്ഥാന നേതൃത്വം സ്വീകരിച്ച നയത്തെ വിമര്‍ശിച്ച്‌  ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമൂഹത്തെ ഒപ്പം നിര്‍ത്താന്‍ ബിജെപി സംസ്ഥാന നേതൃത്വം സ്വീകരിച്ച നയത്തെ വിമര്‍ശിച്ച്‌ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി പി സെന്‍കുമാര്‍. സംസ്ഥാനത്തെ പറ്റി എബിസിഡി അറിയാത്ത...

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : പാലക്കാട് കൊട്ടിൽപാറയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപാറ സ്വദേശി സൈമണെ (31) ആണ് പുലർച്ചെയോടെ വീടിന് സമീപത്ത് അവശനിലയിൽ കണ്ടെത്തിയത്.ഇയാൾ...
- Advertisment -

Most Popular

- Advertisement -