Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramരാജ്യത്ത് ലോക്ഡൗണ്‍...

രാജ്യത്ത് ലോക്ഡൗണ്‍ എന്ന് ഫെയ്സ്ബുക്ക് വഴി വ്യാജപ്രചരണം നടത്തിയ ആൾ അറസ്റ്റിൽ

മലപ്പുറം : രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചെന്നു ഫെയ്സ്ബുക്ക് വഴി വ്യാജപ്രചരണം നടത്തിയ ആൾ അറസ്റ്റിൽ.ചമ്രവട്ടം മുണ്ടുവളപ്പില്‍ സ്വദേശി ഷറഫുദീനെ (45)യാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയ്യാറാക്കുമെന്നും ശേഷം അരവിന്ദ് കേജ്‍രിവാളിന് ജാമ്യം നൽകുമെന്നാണ് ഇയാൾ പോസ്റ്റ് ചെയ്തത് .സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിച്ചു വരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാൾക്കെതിരെ കേസെടുത്തത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഗരസഭ മുൻ കൗൺസിലർ ബിജു ലങ്കാഗിരി അന്തരിച്ചു

തിരുവല്ല: തിരുവല്ല നഗരസഭ മുൻ കൗൺസിലർ ബിജു ലങ്കാഗിരി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ല എസ് സി എസ് ജംഗ്ഷന് സമീപമുള്ള  അദ്ദേഹത്തിൻ്റെ...

ക്യൂബയിൽ ശക്തമായ രണ്ട് ഭൂചലനങ്ങൾ

ഹവാന : ദക്ഷിണ ക്യൂബയിൽ ശക്തമായ 2 ഭൂചലനങ്ങൾ ഉണ്ടായി .ദക്ഷിണ ക്യൂബയിലെ ​ഗ്രാൻമ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.ഒരു മണിക്കൂർ മുൻപ് 5.9 തീവ്രതയിൽ മറ്റൊരു...
- Advertisment -

Most Popular

- Advertisement -