Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsപതിനൊന്നു വയസുകാരനെ...

പതിനൊന്നു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ  പൊലീസ് അറസ്റ്റ് ചെയ്തു

കോന്നി : മാനസിക വൈകല്യമുള്ള 11 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളപ്പാറ ളാക്കൂർ പുതുവേലിൽ വീട്ടിൽ സുമേഷിനെ (22) ആണ് അറസ്റ്റ് ചെയ്തത്.

ഹൈസ്കൂൾ വിദ്യാർഥിയായ 11 കാരനെ അശ്ലീല വിഡിയോ കാട്ടി പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ് നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ. വ്യാജ ഹാൾടിക്കറ്റുമായാണ് വിദ്യാർത്ഥി പരീക്ഷയ്‌ക്കെത്തിയത്. ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വി.എച്ച്.എസ്.എസ് പരീക്ഷാ സെന്ററിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ...

സർക്കാരിന്റെ ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോം ‘കേരള സവാരി’ ഓടി നേടിയത് 27.58 കോടി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’യിൽ ഡ്രൈവർമാർ സവാരി ഓടി നേടിയത് 27.58 കോടി രൂപയുടെ വരുമാനം. ഇതുവരെ 11,36,000 യാത്രകൾ വിജയകരമായി പൂർത്തിയാക്കി. സർക്കാർ അംഗീകൃത...

തൊഴിൽമേള

- Advertisment -

Most Popular

- Advertisement -