Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവാഭരണപാതയിൽ  കക്കുസ്...

തിരുവാഭരണപാതയിൽ  കക്കുസ് മാലിന്യം തള്ളിയിരുന്ന വാഹനം പോലീസ് പിടികൂടി

റാന്നി: റാന്നി പഞ്ചായത്തിലെ വൈക്കം -മന്ദിരം തിരുവാഭരണ പാതയിൽ രണ്ട് വർഷമായി നിരന്തരം കക്കുസ് മാലിന്യം തള്ളിയിരുന്ന വാഹനം പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം  ഉച്ചയോടെയാണ് രണ്ട് പേരെയും വാഹനവും പിടികൂടിയത്.

കഴിഞ്ഞ രണ്ട് വർഷമായി വൈക്കം കുത്തുകല്ലുങ്കൽ പടി മന്ദിരം തിരുവാഭരണ പാതയിൽ സ്ഥിരമായി കക്കുസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. സംഭവത്തെ തുടർന്ന് പോലിസിൻ്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ  സി സി ടി വി ക്യാമറ സ്ഥാപിക്കുകയും നിരീക്ഷണം ഏർപ്പെടുത്തിയതോടെ  വാഹനം തിരിച്ചറിയാൻ സാധിച്ചത്.

റാന്നിയിലെ  മൂന്നു പഞ്ചായത്തിലും, വടശ്ശേരിക്കര പഞ്ചായത്തിലും  ഭൂരിപക്ഷം പേരും കുടിവെള്ളം ഉപയോഗിക്കുന്ന പമ്പുഹൗസിനു മുകളിലാണ് ഈ മാലിന്യം തള്ളിയിരുന്നു.

അതേ സമയം പിടികൂടിയ  പ്രതികൾക്ക് എതിരെ നടപടി വൈകുന്നതിൽ പ്രദേശവാസികൾക്ക് ഇടയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്ര: നാടും നഗരവും ഗോകുലമായി

പത്തനംതിട്ട: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്  ജില്ലയിൽ  വിവിധ കേന്ദ്രങ്ങളിൽ വിപുലമായ ആഘോഷങ്ങളും ശോഭയാത്രകളും നടന്നു. ബാലഗോകുലങ്ങളുടെയും ക്ഷേത്രങ്ങളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. പത്തനംതിട്ട ടൗൺ, വള്ളിക്കോട്, കൊടുമൺ, അടൂർ, കോന്നി, വടശേരിക്കര,...

തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി : തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന് സുപ്രീംകോടതി നിർദേശം .തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് തടയുന്ന പൈലറ്റ് പദ്ധതി തയ്യാറാക്കാൻ...
- Advertisment -

Most Popular

- Advertisement -