Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsറേഷന്‍ മണ്ണെണ്ണയുടെ...

റേഷന്‍ മണ്ണെണ്ണയുടെ വില  വര്‍ധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വില മൂന്ന് രൂപ വര്‍ധിച്ചു. എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചതാണ് പ്രധാന കാരണം. ലിറ്ററിന് 65 രൂപയില്‍ നിന്ന് 68 രൂപയായാണ് കൂട്ടിയത്. ഓഗസ്റ്റിലെ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കുമ്പോള്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 2 ലിറ്ററും മറ്റു കാര്‍ഡുകാര്‍ക്ക് ഒരുലിറ്റര്‍ വീതവും രണ്ടും  ചേര്‍ത്ത് ഈ മാസം ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീകരിച്ച നീർവിളാകം റോഡിന്റെ വശങ്ങളിൽ കുഴി : യാത്രക്കാർ ഭീതിയിൽ

ആറന്മുള: ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ച നീർവിളാകം - കുറിച്ചിമുട്ടം റോഡിന്റെ വശങ്ങൾ താഴ്ന്ന് കിടക്കുന്നത് മൂലം അപകടങ്ങൾ വർധിക്കുന്നു. റോഡ് നവീകരിച്ചതോടെ നിലവിലെ പ്രതലം ഒരടിയോളം ഉയർന്നതാണ് ഇപ്പോൾ വിനയായിരിക്കുന്നത്. പുനർ നിർമ്മാണം...

ഇന്ന് ലോക തൊഴിലാളി ദിനം

ഇന്ന് മേയ് ഒന്ന്, ലോക തൊഴിലാളി ദിനം. തൊഴിലാളികളുടെ അവകാശങ്ങളെ ക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ദിവസം. 1886ൽ ഷിക്കാഗോയിൽ ഉണ്ടായ ഹേമാർക്കറ്റ് കൂട്ടക്കൊലയുടെ ഓർമപുതുക്കലാണ് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്. ജോലി സമയം എട്ടുമണിക്കൂറാക്കി...
- Advertisment -

Most Popular

- Advertisement -