Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വെ ഗേറ്റ്...

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് – ചേപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എൻ.ടി.പി.സി. ഗേറ്റ്) ഓഗസ്റ്റ് 21-ന് രാവിലെ എട്ട് മണി മുതല്‍ 22-ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 131 ( കാഞ്ഞൂർ ഗേറ്റ്) വഴിയോ 135 (ഏവൂർ) ഗേറ്റ് വഴിയോ പോകണം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ തട്ട് ഇടിഞ്ഞുവീണ് 4 പേര്‍ക്ക് പരിക്ക്

ആലപ്പുഴ : കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ തട്ട് ഇടിഞ്ഞുവീണ് നാല് പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് 16 -ാം വാര്‍ഡ് കാവുങ്കല്‍ വെള്ളിമുറ്റം ഭാഗത്തായിരുന്നു അപകടം. ...

പുടിനെ എഴുപത്തിമൂന്നാം ജന്മദിനത്തില്‍ ഫോണ്‍ വിളിച്ച് ആശംസകള്‍ അറിയിച്ച് മോദി

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ 73 ജന്മദിനത്തില്‍ ഫോണ്‍ വിളിച്ച് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-പ്രതിരോധ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു....
- Advertisment -

Most Popular

- Advertisement -