Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രി അമേരിക്കയിലേക്ക്...

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു : പകരം ചുമതല ആർക്കും നൽകിയിട്ടില്ല

തിരുവനന്തപുരം : ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലർച്ചെ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര.10 ദിവസത്തോളം അദ്ദേഹം യുഎസിലായിരിക്കും. ചികിത്സയ്ക്ക് പോകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. യുഎസിലിരുന്ന് ഓൺലൈനായി മുഖ്യമന്ത്രി തന്നെയാവും ചുമതല നിർവഹിക്കുക .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘ഇന്ത്യ നിങ്ങളുടെ പേരിൽ അഭിമാനിക്കുന്നു’ : ഫ്ലൈദുബായ് വിമാന ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ഫ്ലൈദുബായ് വിമാനത്തിൽ കുത്തേറ്റിട്ടും സഹപൈലറ്റിനെ ചെറുത്തുനിന്ന് അസാധാരണ ധൈര്യം പ്രകടിപ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ക്യാപ്റ്റൻ സ്മിത് മച്ചർ ഒരു ഹീറോയാണ്.ഗുരുതരമായി പരിക്കേറ്റിട്ടും...

ആംബുലൻസ് ലഭിച്ചില്ല: വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് മരിച്ച വയോധികയുടെ മൃതദേഹം വാഹനത്തിൽ എത്തിച്ചു

തിരുവല്ല: ആംബുലൻസ് ലഭിച്ചില്ല, വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് മരിച്ച വയോധികയുടെ മൃതദേഹം എത്തിച്ചത് ഐഷർ വാഹനത്തിൽ. നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കലിൽ മരിച്ച ഏലിയാമ്മ ഏബ്രഹാമിൻ്റെ മൃതദേഹമാണ് ഐഷർ വാഹനത്തിൽ ആശുപത്രിയിൽ നിന്ന് കൊണ്ടുവന്നത്. നെടുമ്പ്രം...
- Advertisment -

Most Popular

- Advertisement -