Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ അച്ചൻകോവിലാറ്റിൽ...

യുവാവിനെ അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പന്തളം : കാണാതായ യുവാവിനെ അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്തളം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ മുടിയൂർകാണം കൂടത്തിനാൽ അർജുൻ പ്രമോദിനെ (28) ആണ് ഞായർ രാവിലെ പന്തളം വയറപ്പുഴ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2 ദിവസമായി ഇയാളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പന്തളം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പന്തളം പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിളിക്കിത്തല നായർ സമാജം താലൂക്ക് യൂണിയൻ വാർഷികം

തിരുവല്ല :  വിളക്കിത്തല നായർ സമാജം തിരുവല്ല താലൂക്ക് യൂണിയൻ 41-മത് വാർഷികാഘോഷം വള്ളംകുളം ജിൻസ് അക്കാദമിയിൽ  നടന്നു. വൈസ്  പ്രസിഡന്റ്  കെ കെ സോമൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം വി.എൻ.എസ്. മുൻ...

നേരിന്റെ വഴിയെ സഞ്ചരിച്ച് നന്മയ്ക്കുവേണ്ടി നിലനിൽക്കുക : അഡ്വ. മാത്യു റ്റി. തോമസ്

തിരുവല്ല : കാലത്തിന്റെ സ്പന്ദനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന യുവജന സമൂഹമായി വൈ.എം.സി.എ മാറണമെന്നും നേരിന്റെ വഴിയെ സഞ്ചരിച്ച് നന്മയ്ക്കുവേണ്ടി നിലനിൽക്കണമെന്നും സാമൂഹിക തിന്മകൾക്കെതിരെ ശക്തമായി നിലകൊള്ളണമെന്നും അഡ്വ. മാത്യു റ്റി തോമസ് എം.എൽ.എ...
- Advertisment -

Most Popular

- Advertisement -