Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് മൂന്നര...

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു

കോഴിക്കോട് : ഷിഗല്ല ബാധിച്ച് മൂന്നര വയസുകാരി മരിച്ചു .കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.  കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.  ആനക്കുഴിക്കര ഭാഗത്തും 5 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് വയസുകാരി ഷിഗല്ല രോഗം ബാധിച്ച് മരിച്ചത്.മലിന ജലത്തിലൂടെയും കേടായ ആഹാര പദാർഥങ്ങളിലൂടെയുമാണ് രോ​ഗം പകരുന്നത്. ആരോ​ഗ്യ വകുപ്പ് അടിയന്തര നടപടികൾ ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റാപ്പർ വേടനെതിരേ ബലാത്സംഗക്കേസ് : പരാതി നൽകിയത് യുവ ഡോക്ടർ

കൊച്ചി : റാപ്പർ വേടനെതിരേ ബലാത്സംഗക്കേസ് .എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിലാണ് കേസ്‌. വിവാഹ വാഗ്ദാനം നല്‍കി 2021 ഓഗസ്റ്റ് മുതൽ 2023...

നീരവ് മോദിയെ നാടുകടത്താനുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്ന ആവശ്യം ബ്രിട്ടീഷ് കോടതി തള്ളി

ന്യൂഡൽഹി : വജ്ര വ്യാപാരിയും സാമ്പത്തിക കുറ്റവാളിയുമായ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം തള്ളി ബ്രിട്ടീഷ് കോടതി.യുകെ ഹൈക്കോടതി കിംഗ്സ് ബെഞ്ച് ഡിവിഷനാണ് അപ്പീൽ തള്ളിയത്.ഇതോടെ നിരവ് മോദിയെ...
- Advertisment -

Most Popular

- Advertisement -