Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalകാശ്മീരിൽ മൂന്ന്...

കാശ്മീരിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മുവിലെ അതിർത്തി ജില്ലയായ അഖ്‌നൂരിലെ ബട്ടാൽ മേഖലയിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് .രാവിലെ ഏഴ് മണിയോടെയായിരുന്നു അഖ്‌നൂരിൽ സൈനിക ആംബുലൻസിന് നേരെ ഭീകരാക്രമണമുണ്ടായത്. സൈനിക വസ്ത്രം ധരിച്ചെത്തിയ ഭീകരർ ആംബുലൻസിന് നേരെ വെടിയുതിർക്കുകയായിരുന്നു.

ആക്രമണത്തെ തുടർന്ന് സൈന്യം പ്രദേശം വളയുകയും ആറുമണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടുനിൽക്കുകയും ചെയ്തു.പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലബനനിൽ ഇസ്രയേൽ ആക്രമണം: നിരവധി പേർ കൊല്ലപ്പെട്ടെന്ന് വിവരം

ന്യൂഡൽഹി: ലബനനിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനിൽ നടന്നത്. 10 മിനിറ്റിനുള്ളിൽ 100 ഇടങ്ങളിലായാണ് ഇസ്രയേൽ ആക്രമണം നടത്തിയത്....

വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം

പത്തനംതിട്ട: വിവിധ ആവശ്യങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ എത്തുന്ന വനിതകള്‍ക്കായി താമസ സൗകര്യവും ആഹാരവും ലഭ്യമാക്കുന്നു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്ത്രീ ശാക്തീകരണം മുന്‍ നിര്‍ത്തി സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരുക്കിയ വനിതാ...
- Advertisment -

Most Popular

- Advertisement -