Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsവോട്ടെണ്ണല്‍ കേന്ദ്രത്തിന്...

വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ

പത്തനംതിട്ട: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കല്‍ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. കൗണ്ടിംഗ് ഹാളിന്റെ പ്രധാന ഗേറ്റില്‍ നിന്നും ഇരുവശത്തേക്ക് 100 മീറ്റര്‍ അകലത്തില്‍ വരുന്ന സ്ഥലം പെഡസ്ട്രിയന്‍ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വാഹ്നങ്ങള്‍ ഒന്നും കടത്തി വിടില്ല. 100 മീറ്ററിന് അപ്പുറത്ത് വാഹനങ്ങള്‍ ഇടുവാന്‍ പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.

റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ ജി ഏബ്രാഹിമിന് ശേഷ്ഠസേവാ പുരസ്കാരം

തിരുവല്ല: എം ജി സോമൻ ഫൗണ്ടേഷൻ്റെ  സാമൂഹ്യ സേവന രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പ്രഥമ ശ്രേഷ്ഠ സേവാ മിത്ര പുരസ്കാരത്തിന്  കെ ജി ഏബ്രഹാം അർഹനായി. ഒരു ലക്ഷം രൂപയും പ്രശംസ പത്രവും അടങ്ങുന്ന...

Kerala Lotteries Results : 25-11-2025 Sthree Sakthi SS-495

1st Prize Rs.1,00,00,000/- SS 236846 (THRISSUR) Consolation Prize Rs.5,000/- SN 236846 SO 236846 SP 236846 SR 236846 ST 236846 SU 236846 SV 236846 SW 236846 SX 236846...
- Advertisment -

Most Popular

- Advertisement -