Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamതുഷാർ വെള്ളാപ്പള്ളി...

തുഷാർ വെള്ളാപ്പള്ളി പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി

കോട്ടയം : ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ബി.ഡി.ജെ.എസ് ഭാരവാഹികളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുപ്രീം കോടതിയുടെ ആപ്തവാക്യം മഹാഭാരതത്തിൽ നിന്നാണെന്ന് ഗോവ ഗവർണ്ണർ

ചങ്ങനാശേരി : സുപ്രീം കോടതിയുടെ ആപ്തവാക്യം 'യതോ ധർമ്മസ്തതോ ജയ' മഹാഭാരതത്തിൽ നിന്നാണെന്ന് ഗോവ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള.തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്...

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ  ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് ഗള്‍ഫ്...
- Advertisment -

Most Popular

- Advertisement -