Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ വീണ്ടും...

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം: കന്നുകാലികളെ ആക്രമിച്ചു

വയനാട് : വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തിൽക്കെട്ടിയ പശുവിനെ ആക്രമിക്കുകയും പശുക്കിടാവിനെ കൊല്ലുകയും ചെയ്തു.കബനിഗിരി ക്ഷീരസംഘം പ്രസിഡന്റായിരുന്ന പൂഴിപുറത്ത് മാത്യുവിൻ്റെ പശുക്കിടാവിനെ ആണ് കടുവ ആക്രമിച്ചത്‌. പശുക്കിടാവിനെ ഭൂരിഭാഗവും ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത് .

ഇവിടെ മുൻപും കടുവയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സീതത്തോട് പാലം ഉദ്ഘാടനം നാളെ

പത്തനംതിട്ട : മലയോര ഗ്രാമത്തിന്റെ ദീര്‍ഘകാല സ്വപ്നമായ സീതത്തോട് പാലം നാളെ (മാര്‍ച്ച് അഞ്ച്) വൈകിട്ട് ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമര്‍പ്പിക്കും. സീതത്തോട് -ഗവി...

ചാണ്ടി ഉമ്മൻ എംഎൽഎക്കെതിരെ നടക്കുന്ന പ്രചാരണം ഗൂഢാലോചന : ആകാശ് സ്റ്റീഫൻ

കോട്ടയം : ചാണ്ടി ഉമ്മൻ എംഎൽഎക്കെതിരെ നടക്കുന്ന പ്രചാരണം ഗൂഢാലോചനയെന്ന് കെ എസ് യു കോട്ടയം ജില്ല സെക്രട്ടറി ആകാശ് സ്റ്റീഫൻ. വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണ് .ചാണ്ടി ഉമ്മൻ പ്രസ്താവന പരസ്യമായി പറഞ്ഞതിൽ...
- Advertisment -

Most Popular

- Advertisement -