Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ വീണ്ടും...

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം: കന്നുകാലികളെ ആക്രമിച്ചു

വയനാട് : വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തിൽക്കെട്ടിയ പശുവിനെ ആക്രമിക്കുകയും പശുക്കിടാവിനെ കൊല്ലുകയും ചെയ്തു.കബനിഗിരി ക്ഷീരസംഘം പ്രസിഡന്റായിരുന്ന പൂഴിപുറത്ത് മാത്യുവിൻ്റെ പശുക്കിടാവിനെ ആണ് കടുവ ആക്രമിച്ചത്‌. പശുക്കിടാവിനെ ഭൂരിഭാഗവും ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത് .

ഇവിടെ മുൻപും കടുവയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ പോലീസ് കണ്ടെത്തി

പത്തനംതിട്ട: രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ ചിറ്റാർ പോലീസ് തിരുവല്ല പ്രാവിൻകൂടുള്ള ഒരു വീട്ടിൽ നിന്നും കണ്ടെത്തി. കോട്ടയം ഇടക്കുന്നം വേങ്ങത്താനം പറത്തോട് മാമൂട്ടിൽ സുബീഷ് സുരേന്ദ്ര(29)നെയാണ് ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ ചിറ്റാർ പോലീസ്...

മാറിയ ജനാധിപത്യത്തിൽ നാമോരോരുത്തരും പോലീസ് – ഡിവൈഎസ്പി അഷദ്

തിരുവല്ല : ലഹരി സാമൂഹ്യ അതിക്രമങ്ങളിൽ ഓരോ പൗരനും പോലീസ് ധർമ്മം നിർവ്വഹിക്കാമെന്ന് ഡിവൈഎസ്പി അഷദ് പറഞ്ഞു. ഹ്യൂമൻ റൈറ്റ്സ് ഒബ്സെർവേർസ് സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മഞ്ഞാടി സുദർശനം ആയുർ...
- Advertisment -

Most Popular

- Advertisement -