Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ -...

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ : ആലപ്പുഴ – ചങ്ങനാശ്ശേരി എ.സി. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പള്ളാത്തുരുത്തിയിൽ നാളെ (വ്യാഴം) മുതൽ ശനിയാഴ്ച വരെ രാത്രി ഗതാഗതം നിരോധിക്കും. രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നിരോധനം ബാധകമാണ്. പാലത്തിന്റെ സ്പാനുകളുടെ നിർമാണത്തിന് തട്ട് സ്ഥാപിക്കുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്.

ചങ്ങനാശ്ശേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പൂപ്പള്ളി, ചമ്പക്കുളം, എസ്. എൻ. കവല വഴി ആലപ്പുഴയ്ക്കു പോകണമെന്നും, ആലപ്പുഴയിൽ നിന്നു ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾഎസ്.എൻ. കവല, ചമ്പക്കുളം, പൂപ്പള്ളി വഴിയോ അമ്പലപ്പുഴ- തിരുവല്ല റോഡ് വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ  ടയർ ഊരിത്തെറിച്ചു

തിരുവല്ല : പെരിങ്ങരയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ പിൻവശത്തെ ടയർ ഊരിത്തെറിച്ചു. ബസിൽ ഇരുപതോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാവിലെ 8.45 ന്  കാവുംഭാഗം - ചാത്തങ്കരി റോഡിലെ...

അപ്പർ കുട്ടനാട് ജലോത്സവം സെപ്റ്റംബർ 13 ന്

നിരണം : രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം സെപ്റ്റംബർ 13 ന്  2 മണിക്ക് നിരണം കടപ്ര ബേദ്ലഹേം പള്ളിക്കടവ് മുതൽ സെന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള അപ്പർ കുട്ടനാടൻ നെട്ടായത്തിൽ...
- Advertisment -

Most Popular

- Advertisement -