Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതകഴി ലവൽ...

തകഴി ലവൽ ക്രോസിൽ അറ്റകുറ്റപ്പണികൾ: ഗതാഗതനിയന്ത്രണം

അമ്പലപ്പുഴ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലെ തകഴി ലവൽ ക്രോസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും ഗതാഗതനിയന്ത്രണം. ഇന്ന് രാവിലെ 8 മുതൽ നാളെ വൈകിട്ട് 6 വരെയാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. ഗേറ്റ് അടയ്ക്കുന്നതോടെ ആലപ്പുഴയിൽ നിന്നു വരുന്ന കെഎസ്ആർടിസി ബസുകൾ തകഴി ആശുപത്രി ജംഗ്ഷനിലും തിരുവല്ലയിൽ നിന്നു വരുന്ന കെഎസ്ആർടിസി ബസുകൾതകഴി ക്ഷേത്രം ജംക്ഷനിലും സർവീസ് അവസാനിപ്പിക്കും.

മറ്റ് വാഹനങ്ങൾ പടഹാരം റോഡ്, കരുമാടി വഴി അമ്പലപ്പുഴയിലേക്കും തിരുവല്ലയിലേക്ക് പോകേണ്ട വാഹനങ്ങൾ പടഹാരം റോഡിലൂടെ തകഴി ജംഗ്ഷനിലെത്തി പോകണമെന്ന് അധികൃതർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ – 12ന്

ന്യൂഡൽഹി : ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യും.152 വോട്ടിന്റെ ഭൂരിപക്ഷത്തിൽ 452 വോട്ടുകൾ നേടിയായിരുന്നു സിപി രാധാകൃഷ്ണന്റെ...

മഹാന്മ ബസവേശ്വരന്റെ  892-  മത്  ജയന്തി ആഘോഷം

കുറ്റൂർ: നവോത്ഥാന നായകൻ മഹാന്മ ബസവേശ്വരന്റെ  892-  മത്  ജയന്തി ആഘോഷം  ആൾ ഇന്ത്യ വീരശൈവ മഹാസഭ(  ലിംഗായത്ത്) തലയാർ 141-  നമ്പർ  ശാഖ മന്ദിരത്തിൽ നടന്നു.ശാഖ പ്രസിഡൻ്റ്  വിജയമ്മ ഈശ്വരൻ കുട്ടി ...
- Advertisment -

Most Popular

- Advertisement -