Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: പോലീസ് ഔട്ട് പോസ്റ്റ് ജംഗ്ഷന്‍ മുതല്‍ കൈതവന ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ ഇന്നു(09)മുതല്‍ ആരംഭിക്കും. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് ടാറിങ് നടക്കുക. അതിനാല്‍ ഈ സമയത്ത്   വാഹനഗതാഗതം  പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള യാത്രകള്‍ വൈ.എം.സി.എ. ജംഗ്ഷന് തെക്കോട്ടുള്ള ജനറല്‍ ആശുപത്രി റോഡിലൂടെ ക്രമീകരിക്കേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ് ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷനിൽ വാട്ടർ എ ടി എം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം : കെ എസ് ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷനിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായുള്ള വാട്ടർ എ ടി എം പ്രവർത്തനമാരംഭിച്ചു. കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പി എസ് ...

ലോക്സഭ തെരഞ്ഞെടുപ്പ് : പത്തനംതിട്ടയിലെ ലീഡ് നില

പത്തനംതിട്ട : ഉച്ചക്ക് 3.10 വരെയുള്ള കണക്ക് ആന്റോ ആന്റണി ( യു ഡി എഫ്) - 193304 ഡോ. ടി.എം. തോമസ് ഐസക്ക് (എല്‍ ഡി എഫ്) - 164723 അനില്‍ കെ ആന്റണി (...
- Advertisment -

Most Popular

- Advertisement -