കോട്ടയം : കോട്ടയത്ത് ബൈക്ക് ഓട്ടോയിൽ ഇടിച്ച് രണ്ടു പേർ മരിച്ചു .മഠത്തുങ്കല്‍ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 9 മണിയ്ക്കായിരുന്നു അപകടം.കോരുത്തോട് അമ്പലക്കുന്ന് ഭാഗത്ത് ആണ് അപകടം നടന്നത്.ഓട്ടോ ഡ്രൈവറിന് പരുക്കേറ്റിട്ടുണ്ട്.

A new digital media news channel Desham News is initially from Pathanamthitta the capital of central Kerala and later to spread across Kerala .
Contact us: info@deshamnews@gmail.com
© Deshamnews.com