Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ രണ്ട്...

കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്തു

ശ്രീനഗർ : കശ്മീരിലെ ഷോപ്പിയാനിൽ രണ്ട് ലഷ്കർ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു .ലഷ്കർ ഭീകരരായ ഇർഫാൻ ബഷീറും ഉസൈർ സലാമുമാണ് സുരക്ഷാ സേനയും സിആർപിഎഫും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ പിടിയിലായത് .ഇവരിൽ നിന്നും രണ്ട് എകെ-56 റൈഫിളുകൾ, നാല് മാഗസിനുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, വെടിക്കോപ്പുകൾ എന്നിവയും ഒരു ആധാർ കാർഡും കണ്ടെടുത്തു.ഷോപ്പിയാനിൽ ഈ മാസം നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ലഷ്കർ-ഇ-തൊയ്ബ ഉന്നത കമാൻഡറുൾപ്പെടെ ആറ് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഹൽഗാം ആക്രമണം : രണ്ട് കശ്മീരി ഭീകരരുടെ വീടുകള്‍ തകര്‍ത്തു

ശ്രീനഗർ : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട്  ഭീകരരുടെ വീടുകള്‍ തകര്‍ത്തു .ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകൾ വ്യാഴാഴ്ച രാത്രി സ്‌ഫോടക വസ്തുക്കൾ...

ആറന്മുളയിൽ വഞ്ചിപ്പാട്ട് സോപാന മത്സരം ആരംഭിച്ചു

ആറന്മുള : പള്ളിയോട സേവാ സംഘം  തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസംഗീർത്തന സോപാന വഞ്ചിപ്പാട്ട് മത്സരത്തിന് തുടക്കം. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി സാംബദേവൻ  ഉദ്ഘാടനം ചെയ്തു. ദേവസ്വം...
- Advertisment -

Most Popular

- Advertisement -