Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaരണ്ട്  റെയില്‍വേ...

രണ്ട്  റെയില്‍വേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ: കുമ്പളം – തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 12 ( വാഴത്തോപ്പിൽ റോഡ് ഗേറ്റ്), 13 (വെളുത്തുള്ളി കായല്‍ ഗേറ്റ്) എന്നിവ ഒക്ടോബര്‍ 13 ന് രാവിലെ എട്ട് മണിക്കും  വൈകിട്ട് ആറ് മണിക്കും ഇടയിൽ മൂന്ന് മണിക്കൂര്‍ സമയത്തേക്ക് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസുകള്‍ വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവാരൂരിൽ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു .മൂന്ന് പേർക്ക് പരിക്കേറ്റു.ഞായറാഴ്ച രാവിലെയായിരുന്നു അപകടം.തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്‌നിവാന്‍...

കുറ്റൂരിൽ ശക്തമായ കാറ്റിൽ മരം കടപുഴകി

തിരുവല്ല : കുറ്റൂരിൽ  പുലർച്ചെ  ഉണ്ടായ ശക്തമായ കാറ്റിൽ  മരം കടപുഴകി വീണു. ആറാട്ടുകടവ്  മലയിൽപീടികയിൽ  ഗീതാഭവനിൽ  സതീഷിന്റെ  പുളിമരവും ആഞ്ഞിലിമരവും   കെട്ടിടത്തിന്റെ മുകളിലേക്ക്  വീണ് നാശനഷ്ടം ഉണ്ടായത്. ഇന്ന് പുലർച്ചെ 3...
- Advertisment -

Most Popular

- Advertisement -