റാന്നി : പെരുമ്പെട്ടിയിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. കുരുട്ടും മോടിയിൽ ഷാജി, ശരള (ലേഖ) ദമ്പതികളുടെ ഇളയ മകൾ അരുണിമയാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 5നാണ് രണ്ട് സഹോദരങ്ങൾക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ കിണറ്റിലേക്ക് വീണത്. ഉടൻ തന്നെ രക്ഷകർത്താക്കളും പരിസരവാസികളും ചേർന്ന് കുഞ്ഞിനെ പുറത്തെടുത്ത് റാന്നി താലൂക്കാശുപത്രിയിലെത്തിച്ചെങ്