പത്തനംതിട്ട: യു.ഡി.എഫ്. സ്ഥാനാർഥി ആന്റോ ആന്റണിയും, എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണിയും വരണാധികാരിക്ക് മുമ്പാകെ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. ആന്റോ ആന്റണി നേതാക്കൾക്കൊപ്പം രാവിലെ 10.30 നും, അനിൽ ആന്റണി എൻ.ഡി.എ. പാർലമെന്റ് മണ്ഡലം ഓഫീസിൽ നിന്ന് പ്രകടനമായി കളക്ടറേറ്റിലെത്തി11 മണിയോടെയും ആണ് പത്രിക സമർപ്പിക്കുക.
