Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiകേന്ദ്ര ബജറ്റ്...

കേന്ദ്ര ബജറ്റ് ഇന്ന്

ന്യൂഡൽഹി : മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും .നിർമല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാം ബജറ്റാണ് .രാവിലെ 11നാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത് .ഇടത്തരക്കാരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ക്ഷേമത്തിലൂന്നിയായിരിക്കും ഇത്തവണത്തെ ബജറ്റ് എന്നാണു സൂചന .ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ബജറ്റിന് മുന്നോടിയായി ഇന്നലെ അവതരിപ്പിച്ച കേന്ദ്രസർക്കാരിന്റെ സാമ്പത്തികസർവേ റിപ്പോർട്ടിൽ 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ ആയിരിക്കുമെന്ന് വ്യക്തമാക്കുന്നു .രാജ്യത്തിനും ജനങ്ങള്‍ക്കും പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കും ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അറിവുകൾ ജീവിത നന്മയ്ക്കായി ഉപയോഗിക്കണം : മാത്യു തോമസ് എംഎൽഎ

തിരുവല്ല : കുട്ടികൾ പഠനത്തിൽ നിന്ന് നേടുന്ന അറിവുകൾ ജീവിത നന്മയ്ക്കായി ഉപയോഗിക്കണമെന്ന് മാത്യു തോമസ് എംഎൽഎ പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി) ചിൽഡ്രൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ...

ചെങ്ങന്നൂർ – പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി

ചെങ്ങന്നൂർ : നിർദിഷ്ട ചെങ്ങന്നൂർ - പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി ലഭിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി രവണീത് സിങ് അറിയിച്ചു. 75 കിലോമീറ്റർ നീളമുളള ഈ പാതയ്ക്കാവശ്യമായ പദ്ധതിരേഖ...
- Advertisment -

Most Popular

- Advertisement -