Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ മഹാക്ഷേത്രത്തിൽ...

ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഉത്ര ശ്രീബലി മഹോത്സവം നാളെ

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഉത്ര ശ്രീബലി മഹോത്സവം 24 (ഞായർ)ന് നടക്കും. രാവിലെ 5 ന് ഉത്രശ്രീബലി അറിയിപ്പ്, ഹരിനാമകീർത്തനം, 8 ന് നാരായണീയ പാരായണം, വൈകിട്ട് 4ന് ഭഗവതിമാർക്ക് സ്വീകരണം, തുടർന്ന് പൈനുംമൂട്ടിൽ ജീവിതകളി. 5.30ന് വടക്കേ ഗോപുരനട തുറപ്പ്, ഉത്രശ്രീബലി എഴുന്നെള്ളിപ്പും അഞ്ചീശ്വര സംഗമവും, 6.30 ന് ചുറ്റുവിളക്ക്, ആറാട്ടെഴുന്നെള്ളിപ്പ്, 9 ന് തിരുവാതിര, 10.00 നൃത്ത നൃത്യങ്ങൾ, 11 ന് ശ്രീവല്ലഭ – സുദർശനമൂർത്തികളുടെ ശ്രീബലി എഴുന്നെള്ളിപ്പ് ,നട അടയ്ക്കൽ എന്നിവ ഉണ്ടാകും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുംബൈയിൽ പരസ്യബോർഡ് തകർന്നുവീണ് 14 പേർ മരിച്ചു

മുംബൈ : മുംബൈ ഘാട്ട്കോപ്പറിൽ പൊടിക്കാറ്റിൽ പരസ്യ ബോർഡ് തക‍ർന്നു വീണുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു.അറുപതിലധികം പേർക്കു പരുക്കേറ്റു.ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ ബി.പി.സി.എല്‍. പെട്രോള്‍ പമ്പിനു സമീപം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ്...

പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കും

തിരുവനന്തപുരം : 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളിലെ...
- Advertisment -

Most Popular

- Advertisement -