Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsKannurവീണ ജോർജ്...

വീണ ജോർജ് ആശുപത്രിയിൽ തുടരും

കണ്ണൂർ : ആരോഗ്യ മന്ത്രി വീണ ജോർജിന്റെ കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്നും കഴുത്തിന് നീർവീക്കമുണ്ടെന്നും മെഡിക്കൽ ബോർഡ് . നിലവില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്ഥിതിയല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കഴുത്തിനേറ്റ ക്ഷതം കാരണം കൈകൾക്ക് വേദനയുണ്ട്. എംആർഐ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല.ശരീരവേദന ഉള്ളതിനാൽ മന്ത്രിക്ക് യാത്ര ചെയ്യാനാവില്ല.രാവിലെ ചേർന്ന മെഡിക്കൽ ബോർഡിലാണ് മന്ത്രിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രിമിനൽ കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ

അടൂർ : നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ. ഏനാദിമംഗലം പഞ്ചായത്തിൽ കുന്നിട സ്വദേശി ഉമേഷ് കൃഷ്ണനെയാണ് (32) സാമുഹിക സുരക്ഷക്ക് ഭീഷണിയായി കണ്ട് ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ലാകലക്ടർ കരുതൽ...

സെക്യൂരിറ്റി അഭിമുഖം

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ (ഒരു സ്ത്രീ ഉള്‍പ്പെടെ) നിയമിക്കുന്നതിന് അഭിമുഖം സെപ്റ്റംബര്‍ 26 ന് രാവിലെ 11 മുതല്‍ സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കും. പ്രായപരിധി:...
- Advertisment -

Most Popular

- Advertisement -