Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹനഗതാഗതം പൂർണ്ണമായും...

വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെടും

ആലപ്പുഴ: ജല അതോറിറ്റി കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഹരിപ്പാട് – ഇലഞ്ഞിമേൽ റോഡിൽ  കുരീക്കാട് ജംഗ്ഷനും കോട്ടമുറിക്കും ഇടയിലുള്ള ഭാഗത്തു കൂടിയുള്ള വാഹനഗതാഗതം തടസപ്പെടും.  മാർച്ച് 13 മുതൽ മെയ് 15 വരെ  പൂർണ്ണമായും നിരോധിക്കും

വാഹനയാത്രക്കാർ തട്ടാരമ്പലം – മാന്നാർ റോഡ്, തട്ടാരമ്പലം – തൃക്കുന്നപ്പുഴ റോഡ് വഴി തിരിഞ്ഞുപോകണമെന്ന് കേരള ജല അതോറിറ്റി ഡെപ്യൂട്ടി പ്രോജക്ട് മാനേജർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന് സംശയം

അടൂർ : കടമ്പനാട്ട് നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന്  സംശയം. കടമ്പനാട് ഗണേശ വിലാസം അവന്തികയിൽ മനോജിന്റെയും ചിത്രയുടെയും മകൾ അവന്തിക (8) ഛർദിയും വയറിളക്കവും ബാധിച്ച് മരിച്ചത്.  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

ഗണേശോത്സവം : മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശം പുറത്തിറക്കി

തിരുവനന്തപുരം : ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശം പുറത്തിറക്കി. വിഗ്രഹങ്ങൾ കഴിവതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണം. പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും ജലാശയങ്ങൾക്കും ദോഷകരമായ ഉൽപ്പന്നങ്ങൾ (പ്ലാസ്റ്റർ ഓഫ് പാരിസ്, പ്ലാസ്റ്റിക്,...
- Advertisment -

Most Popular

- Advertisement -