Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsവിഷു ബമ്പർ...

വിഷു ബമ്പർ വിപണിയിലെത്തി : 12 കോടി ഒന്നാം സമ്മാനം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ വിഷുബമ്പർ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി. 12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്പറിന് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. ആറ് സീരിസുകളിലായി വില്പനക്കെത്തിയ വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു സീരീസുകളിലും നൽകും. മൂന്ന്, നാല് സമ്മാനങ്ങളും ഇതേ പ്രകാരം യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിലും ലഭിക്കും.

ടിക്കറ്റൊന്നിന് 300 രൂപ വിലയുള്ള വിഷുബമ്പറിൽ 5,000 മുതൽ 300 രൂപയിൽ അവസാനിക്കുന്ന ചെറിയ സമ്മാനങ്ങളും ഉണ്ട്. മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഹന പരിശോധനയെഎതിർത്തു : എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

കോഴിക്കോട് : എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് കൊട്ടാരക്കുന്ന് സ്വദേശി മുഹമ്മദ് ഇജാസ്, വയനാട് കമ്പളക്കാട് സ്വദേശി അഖില എന്നിവരാണ് പിടിയിലായത്.32 ഗ്രാം എംഡിഎംഎ ഇവരിൽനിന്നു പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകിട്ട് 7...

KERALA LOTTERY RESULT 23/03/2024:Karunya Lottery KR-646

1st Prize Rs.80,00,000/- KA 640177 (KATTAPPANA) Consolation Prize Rs.8,000/- KB 640177 KC 640177 KD 640177 KE 640177 KF 640177 KG 640177 KH 640177 KJ 640177 KK...
- Advertisment -

Most Popular

- Advertisement -