Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് മഴയ്ക്കു സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്കു സാധ്യത. സംസ്ഥാനത്തിന്റെ  വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും മിന്നൽ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊതുവിദ്യാഭ്യാസ മേഖല ശാക്തീകരിക്കും; ഡിജിറ്റൽ പഠനം  ഉറപ്പാക്കും: മന്ത്രി എൻ. ഷംസുദ്ദീൻ

ആലപ്പുഴ : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ കൂടുതൽ ശാക്തീകരിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഡിജിറ്റൽ പഠനം ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ചേർത്തല ടൗൺ എൽ.പി. സ്കൂളിൽ എസ്.എസ്.കെ സ്റ്റാർസ്...

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാജ്യം : ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി :  ഏവർക്കും ഐശ്വര്യവും സന്തോഷവും നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ദീപാവലി ആശംസകൾ പങ്കുവെച്ചു. ഇരുളിനുമേൽ വെളിച്ചത്തിന്റെയും തിന്മയ്‌ക്കു മേൽ നന്മയുടെയും നിരാശയ്‌ക്കു മേൽ പ്രതീക്ഷയുടെയും വിജയമാണ് ഈ മഹോത്സവം...
- Advertisment -

Most Popular

- Advertisement -