Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsകേരളത്തിൽ ഇന്നും...

കേരളത്തിൽ ഇന്നും കടലാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ ഇന്നും കടലാക്രമണ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് .ഇന്ന് രാത്രി 11.30വരെ 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌ . കടലാക്രമണത്തിന് കാരണമായ അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമായ കള്ളക്കടല്‍ പ്രതിഭാസം തുടരുമെന്നും തീരദേശവാസികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വെ റോഡ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് റെയില്‍വെ സ്റ്റേഷനെ പള്ളിപ്പാട്-ഹരിപ്പാട് റോഡുമായി ബന്ധിപ്പിക്കുന്ന റെയില്‍വെ റോഡ് നവംബര്‍ 21 ന്  വൈകുന്നേരം 6 മണി മുതല്‍ ഡിസംബര്‍ 15 ന് വൈകീട്ട് 6 വരെ റെയില്‍വെ...

മഴ : 7 ജില്ലകളിൽ യെല്ലോ അല‍ർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. 7  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്...
- Advertisment -

Most Popular

- Advertisement -