Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsദിയയുടെ കടയിലെ...

ദിയയുടെ കടയിലെ തട്ടിപ്പ് ; ജീവനക്കാർ അന്വേഷണവുമായി സഹകരിക്കുന്നില്ല : ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. ജീവനക്കാർ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകൾ ഉള്ളതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

പ്രതികളുടെ മുൻ‌കൂർ ജാമ്യഹർജി പരി​ഗണിക്കുന്ന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .ദിയ നടത്തുന്ന ഒബൈഓസി എന്ന ആഭരണ കടയിൽ നിന്നും 68 ലക്ഷം രൂപ മൂന്ന് വനിതാ ജീവനക്കാർ തട്ടിയെടുത്തു എന്നാണ് കേസ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആമസോൺ പാർസലിൽ ജീവനുള്ള മൂർഖൻ പാമ്പ്

ബെംഗളൂരു: ആമസോൺ പാർസലിൽ നിന്നും ജീവനുള്ള മൂർഖൻ പാമ്പിനെ കിട്ടിയെന്ന് പരാതി .ബെംഗളുരു സർജാപുർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ഓർഡർ ചെയ്ത പാർസലിൽ നിന്നും മൂർഖൻ പാമ്പിനെ കിട്ടിയത്. പാർസൽ ബോക്സ് ഒട്ടിക്കാൻ...

പഠന ഉപകരണം വിതരണം നടത്തി

തിരുവല്ല: വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠന ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വത്സമ്മ സോമൻ നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് മനോജ് കൊച്ചുവീട്ടിൽ അധ്യക്ഷത വഹിച്ചു പ്രകാശ് ചുമത്ര,...
- Advertisment -

Most Popular

- Advertisement -