Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകല്ലിശ്ശേരി പമ്പ്...

കല്ലിശ്ശേരി പമ്പ് ഹൗസിൽ നിന്നുള്ള  ജലവിതരണം രണ്ട് ദിവസത്തേക്ക് തടസ്സപ്പെടും

തിരുവല്ല: കല്ലിശേരി ജലശുദ്ധീകരണശാലയിൽ പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 12 നും 13നും ജലവിതരണം തടസ്സപ്പെടും. തിരുവല്ല, ചങ്ങനാശേരി നഗരസഭകൾ, കുറ്റൂർ, തിരുവൻവണ്ടൂർ, പെരിങ്ങര (ഭാഗികം), പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി എന്നീ പഞ്ചായത്തുകളിലാണു ജലവിതരണം തടസപ്പെടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക രക്‌തദാന ദിനചാരണം നടത്തി

തിരുവല്ല : തിരുവല്ല ജൂനിയർ ചേംബർ ഇന്റർനാഷണൽ, വൈ എം സി എ തിരുവല്ല സബ് റീജിയൻ, തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ സാമൂഹ്യ സേവന വിഭാഗം ആയ "കൂടെ" എന്നീ സംഘടനകളുടെ...

Kerala Lottery Results : 25-08-2024 Akshaya AK-666

1st Prize Rs.7,000,000/- AX 490210 (NEYYATTINKARA) Consolation Prize Rs.8,000/- AN 490210 AO 490210 AP 490210 AR 490210 AS 490210 AT 490210 AU 490210 AV 490210 AW 490210...
- Advertisment -

Most Popular

- Advertisement -