Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ കെ....

വയനാട്ടിൽ കെ. സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വയനാട് : വയനാട് എൻ ഡി എ സ്ഥാനാർഥി കെ. സുരേന്ദ്രൻ പത്രിക സമർപ്പിച്ചു. റോഡ്ഷോ ആയിയാണ്പത്രിക സമർപ്പിക്കാനെത്തിയത് .കേന്ദ്രമന്ത്രിയും പാർട്ടി നേതാവുമായ സ്മൃതി ഇറാനിയും പത്രികാ സമർപ്പണ സമയത്ത് ഒപ്പമുണ്ടായിരുന്നു.

തൃശൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപിയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനങ്ങളുടെ പരിശോധനയ്ക്ക് സർക്കാർ ഫയലുകൾ ലഭ്യമാക്കണം – വിവരാവകാശകമ്മീഷ്ണർ

ആലപ്പുഴ: വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നവർക്ക് സർക്കാർ ഫയലുകൾ പരിശോധിക്കാനും പകർപ്പെടുക്കാനും അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽഹക്കിം. അത്തരം ഘട്ടത്തിൽ അവരെ തടയാൻ ഓഫീസർമാർക്ക് അധികാരമില്ലെന്നും കമ്മിഷണർ വ്യക്തമാക്കി. ആലപ്പുഴ ജില്ലാതല ക്യാമ്പ് സിറ്റിംഗിൽ...

വൈദ്യുതി നിയന്ത്രണം: ഒരു ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം :വൈദ്യുതി നിയന്ത്രണം ഫലം കണ്ടുവെന്നും സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായെന്നും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം...
- Advertisment -

Most Popular

- Advertisement -